+91 9495011191
familyapostolateklm@gmail.com

  1. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമേ ധ്യാനത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കൂ.
  2. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ താമസിച്ച് പൂർണമായി പങ്കെടുക്കാൻ തയ്യാറുള്ളവർക്ക് മാത്രമേ ധ്യാനത്തിൽ പങ്കെടുക്കാൻ അനുമതി നൽകുകയുള്ളൂ.
  3. Course Fee: ₹2500/-
    ₹1400/- രജിസ്ട്രേഷൻ സമയത്ത് അടയ്ക്കണം. ശേഷിക്കുന്ന ₹1100/- കോഴ്സ് തുടങ്ങുന്ന ദിവസം അടയ്ക്കേണ്ടതാണ്.
  4. ഓഫീസിൽ നേരിട്ട് അല്ലെങ്കിൽ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
    കൂടുതൽ വിവരങ്ങൾക്ക് 9495011191 എന്ന നമ്പറിൽ വിളിക്കുകയോ WhatsApp ചെയ്യുകയോ ചെയ്യുക.
  5. ആദ്യ ദിവസം രാവിലെ 8:30 AM ന് ആരംഭിച്ച് മൂന്നാം ദിവസം വൈകിട്ട് 4:00 PM ന് കോഴ്സ് അവസാനിക്കും.
    സെമിനാറിന്റെ മുഴുവൻ ക്ലാസുകളിലും പങ്കെടുക്കുന്നവർക്ക് മാത്രമേ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ.
    കോഴ്സിനിടെ പുറത്തുപോകാൻ അനുവാദമില്ല.
  6. പങ്കെടുക്കുന്നവരുടെ മാതാപിതാക്കൾ മൂന്നാം ദിവസം 1:30 PM മുതൽ 4:00 PM വരെ നടക്കുന്ന ക്ലാസിലും ആരാധനയിലും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
  7. ആവശ്യമായ കാരണങ്ങളാൽ ബുക്കിംഗ് റദ്ദാക്കേണ്ടി വന്നാൽ, ധ്യാനം ആരംഭിക്കുന്നതിന് 3 ദിവസം മുമ്പ് ഓഫീസിൽ എത്തി Cancel ചെയ്താൽ ഫീസിന്റെ 80% തിരികെ ലഭിക്കും.
    ബുക്ക് ചെയ്ത ധ്യാനത്തിൽ പങ്കെടുക്കാത്ത പക്ഷം ഫീസ് തിരികെ നൽകുന്നതല്ല.